വിവാഹ സുദിനത്തിൽ IRPCക്ക് ധന സഹായം നൽകി.
കരിങ്കൽകുഴി: കരിങ്കൽ കുഴിയിലെ പി പ്രേമരാജൻ ( SI) ക്ലിഫ് ഹൗസ് ) പ്രേമലത ദമ്പതിമാരുടെ മകൾ ആതിരയുടെ വിവാഹ ചടങ്ങിൽ വെച്ച് IRPC ക്ക് നൽകിയ ധന സഹായം CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ നവ ദമ്പതിമാരായ അതിര ജിതിൻ എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.സോണൽ ചെയർമാൻ ശ്രീധരൻ സംഘ മിത്ര,കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം ഇ പി ജയരാജൻ,തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment