മോറാഴ സെൻട്രൽ
എംബി. സതി (52)നിര്യാതയായി
ഭർത്താവ് :എം ഇ കെ വിജയൻ (മോറാഴ സെൻട്രൽ ) മക്കൾ ജിതു .വി ജിഷ്ണു വി.
സഹോദരങ്ങൾ : സാവിത്രി(പാന്തോട്ടം ),
സൗമിനി (മോറാഴ ),
സരള ( മാണ്ഡ്യ),
പരേതയായ സിന്ധു (ബാംഗ്ലൂർ ),
ഉഷ (ബാംഗ്ലൂർ ). സംസ്കാരം വൈകുന്നേരം 7 മണിക്ക് സമുദായ സ്മശാനത്തിൽ..
Comments
Post a Comment