കുമ്മായക്കടവ് നാട്ടുമേള ഭാരവാഹികളെ തെരഞ്ഞെടുത്തു



കുമ്മായക്കടവ് പ്രദേശത്തെ യുവതീ - യുവാക്കളുടെ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക,അവർക്ക് വേണ്ട വൈദഗ്ദ്യവും പരിശീലനവും നൽകുക എന്ന ലക്ഷ്യം വെച്ച് കൊണ്ടുള്ള കൂട്ടായ്മക്ക്‌ രൂപം നൽകി.


രക്ഷാധികാരികൾ ആയി വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, മുഹമ്മദ്‌ കുഞ്ഞി പി, മഹറൂഫ് ടി എന്നിവരെ തെരഞ്ഞെടുത്തു.


ഭാരവാഹികൾ


പ്രസിഡണ്ട്

മെഹനാസ് കെ പി


വൈസ് പ്രസിഡണ്ടുമാർ

അബ്ദുൾ കാദർ കെ പി 

റഹ്മത്ത് എം പി


ജനറൽ സെക്രട്ടറി

ഷാജിർ പി പി


ജോയിന്റ് സെക്രട്ടറിമാർ

സുലൈഖ എം പി

സാഹിദ കെ പി


ട്രഷറർ

ആയിഷ എ വി പി


മെമ്പർമാർ

സാഹിദ പി പി

മറിയം എം പി

സമീറ കെ പി

റൂഖിയ പി

സുമയ്യ കെ


Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..