ഇതര വൈവിധ്യ സമ്പ്രദായങ്ങളിൽ നിന്നും ആയുർവേദത്തിനെതി രെയുള്ള കുപ്രചരണം അവസാനിപ്പിക്കണം,വ്യാജ വൈദ്യൻ മാർക്കുള്ള ചികിത്സാനുമതി നിഷേധിക്കണം
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.
കണ്ണൂർ: ഇതര വൈവിധ്യ സമ്പ്രദായങ്ങളിൽ നിന്നും ആയുർവേദത്തിനെതി രെയുള്ള കുപ്രചരണം അവസാനിപ്പിക്കണം,വ്യാജ വൈദ്യൻ മാർക്കുള്ള ചികിത്സാനുമതി നിഷേധിക്കണം_
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( AMI) കണ്ണൂർ ഏരിയ സമ്മേളനത്തിൽ ആവിശ്യപെട്ടു. കണ്ണൂർ തളാപ് അഞ്ജലി ആയുർവേദിക്ക് റിസർച്ച് സെൻ്ററിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന എക്സുക്യൂട്ടിവ് അംഗം ഡോ: പി മോഹനൻ ഉൽഘാടനം ചെയ്തു.
പ്രസിഡൻ്റ് ശോഭനയുടെ അധ്യക്ഷത വഹിച്ചു.റിപ്പോർട്ടുകളുടെ ചർച്ചയിൽ ഡോ: സോജ്,ഡോ: ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ സജീവമായ ചർച്ചകൾ നടന്നു.ഔദ്യോഗിക പ്രമേയങ്ങൾ ജില്ലാ വനിതാ കമ്മറ്റി കൺവീനർ ഡോ: ലയ ബേബി അവതരിപ്പിച്ചു.ഹിമാലയ വെൽനസ്സ് കമ്പനി മാനേജർ ഡോ: ഉഷ്‌നി മുബാറക് " therauptic potential of plant based medicine in urolithiasis" എന്ന വിഷയത്തിൽ ക്ലാസ്സ് എടുതു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ.
Comments
Post a Comment