മുയ്യം ശ്രീ ഇരട്ട തൃക്കോവിൽ ക്ഷേത്രം പുനപ്രതിഷ്ഠയോട് അനുബന്ധിച്ച്

കലവറ നിറക്കലും ഘോഷയാത്രയും നടന്നു




മുയ്യം ശ്രീ ഇരട്ട തൃക്കോവിൽ ക്ഷേത്രം പുനപ്രതിഷ്ഠയോട് അനുബന്ധിച്ച് തൃച്ച ബരം ശ്രി കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ബിംബ ഘോഷയാത്രയും വരഡുൽ ശ്രീ ലക്ഷിമി നാരായണ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയും നടന്നു




തുടർന്ന് ശില്പികളെ ആദരിക്കൽ ചടങ്ങും നടന്നു തുടർന്ന് സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി അതിനു ശേഷം ശുഭ ശ്രീ വിജയൻ്റെ സംഗീത കച്ചേരിയും സ്റ്റേജിൽ അരങ്ങേറി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..