ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ മയ്യിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04602274000.
ഇദ്ദേഹത്തെ അറിയുമോ..
ഈ ഫോട്ടോയിൽ കാണുന്ന ഗംഗാധരൻ (75) ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി തളിപ്പറമ്പ ആലിങ്കീൽ ടാക്കീസിന് സമീപം തനിച്ച് താമസിക്കുക ആയിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചവരോട് താൻ കുറ്റ്യാട്ടൂർ സ്വദേശിയാണെന്നും മയ്യിൽ-കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ തനിക്ക് ബന്ധുക്കൾ ഉള്ളതായും പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ മയ്യിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04602274000.
Comments
Post a Comment