കൊളച്ചേരി കാവും ചാലിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എ കെ നാരായണൻ നിര്യാതനായി.
കൊളച്ചേരി കാവും ചാലിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എ കെ നാരായണൻ (80) നിര്യാതനായി.
ഭാര്യ: സരോജിനി
മക്കൾ: സുലേഖ,സുജിത്ത്,
സുനേഷ്.
മരുമക്കൾ: രമേശൻ,നിഖിത
സഹോദരങ്ങൾ: യശോദ,ശാന്ത,രവീന്ദ്രൻ,പരേതരായ ജാനകി,ഗോവിന്ദൻ.
സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Comments
Post a Comment