വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു
കാസർഗോഡ് ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.
മുസ്‌ലിം യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനും വൈറ്റ്ഗാർഡ് അംഗവുമായ മൊഗ്രാൽപുത്തൂർ മൊഗറിലെ മുഹമ്മദ് ഫാസിൽ തബ്ഷീറാണ് മരണപ്പെട്ടത്

Comments
Post a Comment