ഇരിണാവ്: തെക്കേ കളരിക്ക്
കണ്ടൻ കാർത്ത്യായനി (74) നിര്യാതയായി.
ഇരിണാവ്: തെക്കേ കളരിക്ക് സമീപം പരേതനായ കുഞ്ഞാരൻ കുമാരൻ്റെ ഭാര്യ കണ്ടൻ കാർത്ത്യായനി (74) നിര്യാതയായി.
മക്കൾ: ലത, ബീന, റീന, ധനേഷ്
മരുമക്കൾ: ലവകുമാർ (കക്കാട്) മനോഹരൻ (കോലത്തുവയൽ) സുരേശൻ (കുറ്റിക്കോൽ ) ശ്രീഷ്മ (മാട്ടൂൽ)
സഹോദരങ്ങൾ: പവിത്രൻ (കല്യാശ്ശേരി) ശ്യാമള (കണ്ണപ്പിലാവ്)
സംസ്ക്കാരം ( ഇന്ന്) ചൊവ്വാഴ്ച 3 മണി
Comments
Post a Comment