Posts

Showing posts with the label കീരിയാട്

ചിറക്കൽ :രാമഗുരു യു.പി. സ്കൂൾ റിട്ടേർഡ് അധ്യാപിക ലളിത ടീച്ചർ നിര്യാതയായി.

Image
 കീരിയാട് നാലാമ്പ്രത്ത് ഹൗസിൽ പരേതരായ അച്ചുതന്റെയും രോഹിണിയുടെയും മകൾ, രാമഗുരു യു.പി. സ്കൂൾ റിട്ടേർഡ് അധ്യാപിക ലളിത ടീച്ചർ വയസ്സ് 71 നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് . മകൾ : അതുല്ല്യ, മരുമകൻ : രാകേഷ് കെ (മാവേലിക്കര ] സഹോദരങ്ങൾ എൻ.വത്സല (സി.പി.ഐ.എം. കീരിയാട് ബ്രാഞ്ച് മെമ്പർ ) സുഗന്ധി (ലാബ് ഇൻ സെക്ടർ ) പഴയങ്ങാടി, പരേതരായ രമണി, സവിത .