കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു




തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പോലീസ് സബ്ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി.ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറൽ ജില്ലാ പ്രസിഡൻ്റ് ഇ.പി.സുരേശൻ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ.സംസ്ഥാന ജോ. സെക്രട്ടറി പി.രമേശൻ, കെ.പി.എ.ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, എൻ.വി.രമേശൻ, കെ.പി.അനീഷ് എന്നിവർ പ്രസംഗിച്ചു. മാർച്ച് 22-നാണ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ കെ.പി.ഒ.എ. റൂറൽ ജില്ലാ സമ്മേളനം നടക്കുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം