ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി
ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഷമറുദീൻ കെ പി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ എസ് ജെ ലേഖ കൂടാതെ മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രമേശൻ കെ, മെമ്പർ ശ്രീ ഷാജി എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ അവിസ്മരണീയമാക്കി.
Comments
Post a Comment