പാറക്കണ്ടി – താളിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന കരൂർ വൈശ്യാ ബേങ്കിൻ്റെ
എ ടി എം കൗണ്ടർ തകർത്ത പ്രതി അറസ്റ്റിൽ.
കഴിഞ്ഞ ദിവസം രാത്രിയിൽ പാറക്കണ്ടി – താളിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന കരൂർ വൈശ്യാ ബേങ്കിൻ്റെ എടിഎം കൗണ്ടർ മദ്യ ലഹരിയിൽ അടിച്ചു തകർത്ത ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.
ബീഹാർ ശിവാജി ജില്ലയിലെ സലിം അൻസാരിയുടെ മകൻ സംസാദ് അൻസാരി (35)യെയാണ് ടൗൺ സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Comments
Post a Comment