പാപ്പിനിശ്ശേരി വെസ്റ്റ് ഈച്ചാട്ട് പാലത്തിന് സമീപം മാവേലി വീട്ടിൽ ഇന്ദിര നിര്യാതയായി
പാപ്പിനിശ്ശേരി വെസ്റ്റ് ഈച്ചാട്ട് പാലത്തിന് സമീപം മാവേലി വീട്ടിൽ ഇന്ദിര ( 62 ) നിര്യാതയായി.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ..
ഭർത്താവ് പരേതനായ പി.ഭാസ്കരൻ
സഹോദരങ്ങൾ സുധാകരൻ, പ്രകാശൻ, തങ്കമണി, ചന്ദ്രബാബു, പത്മനാഭൻ (ഹൈദരാബാദ് )
മക്കൾ സനോജ്, മനോജ്.
മരുമക്കൾ ഭാവന, അശ്വതി..
Comments
Post a Comment