മുയ്യം - വരൂഡൂലിലെ

വരൂഡൂലിലെ  ജി. വരദൻ (49) അന്തരിച്ചു




മുയ്യം - വരൂഡൂലിലെ നരമ്പൻ ഹൗസിൽ ജി. വരദൻ (49) അന്തരിച്ചു. തമിഴ്നാട്ടിൽ ദീർഘകാലമായി കച്ചവടം നടത്തി വരികയായിരുന്നു. അച്ഛൻ ഗോവിന്ദൻ. വി, അമ്മ നരമ്പൻ ശാന്ത,ഭാര്യ ബിന്ദു( പനക്കാട് ) മക്കൾ വരുൺ രാജ്, ശക്തി സുന്ദർ, സഹോദരങ്ങൾ പ്രഭാകരൻ എൻ (SI മാങ്ങാട്ട് പറമ്പ എ ആർ ക്യാമ്പ് ) പരേതയായ രമണി. സഹോദരി ഭർത്താവ് പരേതനായ ബാബു. എം സംസ്കാരം21/2/2023ന് രാവിലെ 10 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..