വിന്റർ ഫെസ്റ്റ് - സീസൺ -2* *2023 - ഫെബ്രുവരി - 23 ന് വ്യാഴാഴ്ച ജിദ്ദ
ജിദ്ധ മാങ്കടവ് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന വിന്റർ ഫെസ്റ്റ് - സീസൺ -2 2023 - ഫെബ്രുവരി - 23 ന്
സംഘടിപ്പിക്കുന്ന *വിന്റർ ഫെസ്റ്റ് - സീസൺ -2* *2023 - ഫെബ്രുവരി - 23 ന് വ്യാഴാഴ്ച ജിദ്ദ ഹറാസാത്തിൽ ഉള്ള ഇസ്തറാഹ നൂമാസിൽ* വെച്ചു നടത്തപെടുന്നു...
കലാ കായിക മത്സരങ്ങൾ, വൈവിദ്ധ്യമാർന്ന മറ്റു കലാപരിപാടികൾ എന്നിവ *വിന്റ്ർ ഫെസ്റ്റ് 2* വിന്റെ ഭാഗമായി നടക്കും.
പരിപാടിയിലേക്ക് എല്ലാ മാങ്കടവുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.
*ജിദ്ധ മാങ്കടവ് പ്രവാസി അസോസിയേഷൻ*
Comments
Post a Comment