സ: A K ഭാസ്കരൻ അനുസ്മരണം വായനശാല ഹാളിൽ നടന്നു
ഓണപറമ്പ് E M S സാംസ്കാരിക കേന്ദ്രം വായനശാല&ഗ്രന്ഥാലയം മുൻ പ്രസിഡൻ്റും നിർമ്മാണ തൊഴിലാളി യൂനിയൻ നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന സ: A K ഭാസ്കരൻ അനുസ്മരണം വായനശാല ഹാളിൽ C I T U സംസ്ഥാന നേതാവ് സ: അരക്കൻ ബാലൻ ഉൽഘാടനം ചെയ്തു. വായനശാല സെക്രട്ടറി U K shaji സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് P C Narayanan അദ്ധ്യക്ഷത വഹിച്ചു . മുല്ലക്കൊടി ബേങ്ക് പ്രസിഡണ്ട് സ: P പവിത്രൻ ഭാസ്കരൻ്റെ ഫോട്ടോ അനാച്ചാതനം ചെയ്തു. C P I M ലോക്കല് കമ്മറ്റി അംഗങ്ങൾ C H സജീവൻ , വിനീഷ് പാണ്ടോത്ത് എന്നിവർ പങ്കടുത്തു
Comments
Post a Comment