കേരള ഫോക്ക്ലോർ അവാർഡ് ഏറ്റ് വാങ്ങി.
കണ്ണൂർ സിറ്റി : മൂന്നര പതിറ്റാണ്ട് കാലം കളരിപ്പയറ്റ്, കലാ കായിക രംഗത്തെ മികച്ച സേവനത്തിന് നൗഫൽ ഗുരുക്കൾക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നൽകിയ ഫോക്ക്ലോർ പുരസ്‌കാരം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ : സജി ചെറിയാൻ അവർകളിൽ നിന്നും ഏറ്റ് വാങ്ങി..
Comments
Post a Comment