കോവൂർ അമ്പലത്തിന് സമീപം ഐശ്വര്യ (22) നിര്യാതയായി




കോവൂർ അമ്പലത്തിന് സമീപം രജിതാലയത്തിൽ ഐശ്വര്യ (22) നിര്യാതയായി. മധുസൂദനൻ- രജിത ദമ്പതികളുടെ മകളാണ്. സഹോദരൻ രോഹിത്ത് (ഇന്ത്യൻ ആർമി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൂടാളി ഗ്രാമ പഞ്ചായത്തിലെ നാലുപെരിയ പൊതു ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..