മാലോട്ട് എ .എൽ .പി .സ്കൂളും Dr.M.M.C പോളിക്ലിനിക്ക്, കണ്ണാടിപ്പറമ്പും സംയുക്തമായി

 സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.




മാലോട്ട്: മാലോട്ട് എ .എൽ .പി .സ്കൂളും Dr.M.M.C പോളിക്ലിനിക്ക്, കണ്ണാടിപ്പറമ്പും സംയുക്തമായി സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ.അജിത ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു ടീച്ചർ ,പി.ടി.എ പ്രസിഡണ്ട് പി.വേലായുധൻ, എന്നിവർ സംസാരിച്ചു.പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ജിബു ഇടമന, ഡോ.ശ്രീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിൽ ഡോ.ജിബു ഇടമന ക്ലാസെടുത്തു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.