മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി
പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി
വേശാല - കോമക്കരിയിലെ പുതിയ വീട്ടിൽ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ (94) നിര്യാതനായി ഭാര്യ പാർവ്വതി
മക്കൾ - നാരായണൻ, നളിനി, ബാലൻ, ലീല, ശാന്ത, കനക ,ഉത്തമൻ (കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ചാലോട് ), വിജയൻ (ഒമാൻ) മരുമക്കൾ കൃഷ്ണൻ, പുഷ്പ, ശ്രീദേവി, ഭാസ്കരൻ ,ബാലകൃഷ്ണൻ, മുരളീധരൻ, വിദ്യ സംസ്കാരം വ്യാഴാഴ്ച ( 16.02.23) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം പൊറോലം

Comments
Post a Comment