വളപട്ടണം: ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ

 സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.



വളപട്ടണം: ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസർ നിക്കോളസ് എം.എ നിർവ്വഹിച്ചു. 

പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കലാ കായിക രംഗത്ത് വിത്യസ്ത മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ് ക്രസന്റ് സ്കൂൾ. ക്രസന്റോത്സവ് എന്ന പേരിൽ വിത്യസ്തമായ പ്രോഗ്രാമുകൾ നടന്ന് കൊണ്ടിരിക്കുന്നു. ഫുട്ബോൾ, ഷൂട്ടൗട്ട്, ചെസ്സ് , വടംവലി, തുടങ്ങീ പതിനഞ്ചോളം പരിപാടികളാണ് നടക്കുന്നത്.

വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉയർത്തുന്നതിന്റെയും നിലനിർത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..