മോറാഴ സെൻട്രൽ സൗത്തിലെ
കണ്ടപ്പൻ ഭാസ്കരൻ നിര്യാതനായി.
മോറാഴ സെൻട്രൽ സൗത്തിലെ കണ്ടപ്പൻ ഭാസ്കരൻ(73) നിര്യാതനായി. ഭാര്യ യശോദ മക്കൾ കവിത, ബിജോയ്,വിജില മരുമക്കൾ പ്രദീപൻ (കരിവെള്ളൂർ) ഷീബ (കാസർഗോഡ്) അജിത്ത് (അരയാമ്പേത്ത്). സഹോദരങ്ങൾ ലക്ഷ്മി, പുരുഷോത്തമൻ, സരസ്വതി, ഗോവിന്ദൻ. പുതിയതെരു നീതി ഏജൻസി വസ്ത്രാലയം ഉടമയാണ്. മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിൽ പൊതുദർശനത്തിനു ശേഷം 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങ് നടക്കും.
Comments
Post a Comment