🚫🏴ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു
കാഞ്ഞങ്ങാട് :
ദുർഗ്ഗാ സ്കൂളിൽ 10 E-ൽ പഠിക്കുന്ന പവിത്ര എന്ന കുട്ടി മരണപ്പെട്ടു.കുട്ടി സ്ക്കൂൾവിട്ട് കൊവ്വൽ കടിക്കാലിലെ (പോളി)വീട്ടിലേക്കു പോകും വഴി കാഞ്ഞങ്ങാട് റെയിൽ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടക്കവെയാണ് കണ്ണൂർ ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന ട്രെയിൻ തട്ടിയതായി ദൃസാക്ഷികൾ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4.40 ന് ആണ് സംഭവം.
Comments
Post a Comment