ധർമ്മാശാല ബോളീവിയ നഗറിൽ

കെ ജാനകി അമ്മ നിര്യാതയായി 




ധർമ്മാശാല ബോളീവിയ നഗറിൽ ഡ്രീം വില്ലയിൽ താമസിക്കുന്ന കെ ജാനകി അമ്മ (75)നിര്യാതയായി. ഹൈ ഫൈവ് ഇൻഡോർ സ്റ്റേഡിയം &സ്പോർട്സ് ഉടമ കെ. ബാബുരാജിന്റെ മാതൃ സഹോദരി ആണ്. സഹോദരങ്ങൾ :ബേബി (കണ്ണൂർ ) കാർത്ത്യായണി (സിങ്കപ്പൂർ), പരേതയായ ഓമന, ബാലകൃഷ്ണൻ, ഭാസ്കരൻ, രാഘവൻ

സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 8മണിക്ക് കടമ്പേരി പൊതുശ്മാശാനത്തിൽ

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..