കക്കോത്ത് രാധ നിര്യാതയായി.




അടുവാപ്പുറം കക്കോത്ത് രാധ (73) നിര്യാതയായി. ഭർത്താവ് ചൂളിയാട് കമ്മാളൻകണ്ടി കൃഷ്ണൻ. മക്കൾ: വിനോദ് (മലബാർ ഗോൾഡ് റായ്പൂർ), പ്രമോദ്, ബിന്ദു. മരുമക്കൾ: സുനിഷ, ജയശ്രീ, ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..