സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ഹർജി സുപ്രീം കോടതി തളളി.




സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ഹർജി സുപ്രീം കോടതി തളളി.വിവാഹ പ്രായം പാർലിമെൻ്റിൻ്റെ പരിധിയിൽ വരുന്നതാണ് എന്നും കോടതി കൂട്ടി ചേർത്തു.ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യ നൽകിയ ഹർജിയിൽ ആണ് വിധി.

Comments