പന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.
കുറുമാത്തൂർ : വിലക്കയറ്റത്തിനും നികുതി ഭീകരതയ്‌ക്കുമെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം പന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. റഷീദ് അധ്യക്ഷത വഹിച്ചു.
ബി. പി. ഹംസ, ബാലകൃഷ്ണൻ കൂനം, പി. പി. രാജേഷ്, ടി. കെ. ലക്ഷ്മണൻ
എം. സുരേശൻ, കെ.വി.സുനിൽ കുമാർ, കെ.ആലികുഞ്ഞി,
സുഭാഷ് കൂനം എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment