ചവനപ്പുഴയിലെ ടി വി ഭാസ്കരൻ നിര്യാതനായി
ചവനപ്പുഴയിലെ ടി വി ഭാസ്കരൻ (49വയസ്സ് )നിര്യാതനായി, വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. നാട്ടുകാർ ചികിത്സാ കമ്മറ്റി രൂപീകരിച്ച് ചികിത്സ തുടരവേ ആണ് മരണപ്പെട്ടത്. പരേതനായപനക്കട ഗോപാലന്റെയും മാധയിയുടെയും മകനാണ്. ഭാര്യ മിനി, മക്കൾ അഭിന, അനഘ രണ്ടുപേരും വിദ്യാർഥികൾ, സഹോദരങ്ങൾ രത്‌നകാരൻ, സതി. സംസ്കാരം ഇന്ന് (28-2-23ന് )ഉച്ചക്ക് 2മണി ചവനപ്പുഴ പൊതു സ്മശാനത്തിൽ
Comments
Post a Comment