ദേശീയ ബധിര ഗെയിംസിൽ മെഡൽ കരസ്ഥമാക്കി കുറ്റ്യാട്ടൂർ സ്വദേശികൾ
മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര ഗെയിംസിൽ നീന്തൽ മത്സര വിഭാഗത്തിൽ മെഡലുകൾ കരസ്ഥമാക്കി കുറ്റ്യാട്ടൂർ സ്വദേശികൾ. കുറ്റ്യാട്ടൂർ കോമക്കരിയിലെ കെ.കെ ഹനീഫ, ഹാരിസ് കെ.കെ എന്നിവരാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
Comments
Post a Comment