കാട്ടാമ്പള്ളി: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി

 മൈദ വെറുമൊരു ഭീകരനല്ല...




കാട്ടാമ്പള്ളി: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂളിലെ രണ്ടാം തരം കുട്ടികൾ മൈദ കൊണ്ട് പഴങ്ങളുടെയും പച്ചക്കറികളുടെയും രൂപ മുണ്ടാക്കി പ്രദർശനമൊരുക്കി. മൈദ കുഴച്ച് പഴ-പച്ചക്കറി മോഡൽ ഉണ്ടാക്കി ഉണക്കി ഫ്രൂട്ട് പെയിൻറ് അടിച്ചാണ് ഒരുക്കിയത് ' രണ്ടാം തരത്തിലെ അധ്യാപികയായ ശ്രീമതി. ജാസ്മിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..