കെ.വി ലേഖ (45) നിര്യാതയായി



ഇരിക്കൂർ കുളിഞ്ഞപ്പറമ്പിലെ കെ.വി ലേഖ (45) നിര്യാതയായി. ഭർത്താവ് കെ റെജി. മക്കൾ: അനുപമ, അശ്വിനി, അഞ്ജന. മരുമക്കൾ. ഗിരീഷ് (കണ്ണാടിപ്പറമ്പ്), വിജിൽ (കുട്ടാവ് ജംഗ്ഷൻ), അനുരാജ് (കുറുമാത്തൂർ). സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കുളിഞ്ഞ പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..