കരിങ്കൽ കുഴി നണിയൂർ എ എൽ പി സ്കൂളിന് സമീപത്തെ എൻ വി പ്രഭാകരൻ അന്തരിച്ചു.




കരിങ്കൽ കുഴി നണിയൂർ എ എൽ പി സ്കൂളിന് സമീപത്തെ എൻ വി പ്രഭാകരൻ (60) അന്തരിച്ചു.


ഭാര്യ: റീന 

മക്കൾ: ആശ്രയ്( സി പി ഐ എം നണിയൂർ നോർത്ത് ബ്രാഞ്ച് അംഗം.)ദിയ


സഹോദരങ്ങൾ: മോഹനൻ,രാമചന്ദ്രൻ,പുഷ്പ,രാജു 


മാതാപിതാക്കൾ: പരേതനായ രാമൻ നായർ പാർവതി അമ്മ.


സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..