മാണിയൂർ ചെക്കിക്കുളം ധർമ്മ കിണറിലെ
കുനിയിൽ ഹൗസിൽ സി.പി. ലക്ഷമണൻ നിര്യാതനായി
മാണിയൂർ ചെക്കിക്കുളം ധർമ്മ കിണറിലെ കുനിയിൽ ഹൗസിൽ സി.പി. ലക്ഷമണൻ (83 വയസ്സ്) നിര്യാതനായി, ഭാര്യ പരേതയായ കമലാക്ഷി, മക്കൾ ഷൈജ , വൈഷ , നിഷ, മരുമക്കൾ പ്രകാശൻ പണിക്കർ (കമ്പിൽ ) പരേതനായ കുനിയിൽ പ്രശാന്തൻ ,കൃഷ്ണൻ തളിപറമ്പ് സഞ്ചയനം ശനിയാഴ്ച

Comments
Post a Comment