കണ്ണൂർ ജില്ലയിലെ മികച്ച സമിശ്ര കർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് നാറാത്ത് ഗ്രാമപഞ്ചായത് സ്വദേശിയായ ശ്രീ ഷമറുദ്ധീൻ കെ പി
കണ്ണൂർ ജില്ലയിലെ മികച്ച സമിശ്ര കർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് ലഭിച്ച നാറാത്ത് ഗ്രാമപഞ്ചായത് സ്വദേശിയായ *ശ്രീ ഷമറുദ്ധീൻ കെ പി.* പ്രളയവും കോവിഡ് മഹാമാരിയും തീർത്ത വെല്ലുവിളികളെ അതിജീവിച്ചു നേടിയ വിജയത്തിന് അഭിനന്ദനങ്ങൾ 💐
Comments
Post a Comment