വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി



മാണിയൂർ- കൂവച്ചിക്കുന്നിലെ കിടത്തോത്ത് പുതിയ പുരയിൽ മനോജ് ശ്രീലത ദമ്പതികളുടെ മകൻ ശ്യാംജിത്തിൻ്റെയും പയ്യോളി ഇരിങ്ങലിലെ കീർത്തനയുടേയും വിവാഹത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) മാണിയൂർ ലോക്കൽ കമ്മറ്റിയംഗം പി.കെ.മുനീർ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം