കുറ്റ്യാട്ടൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കതൃക്കോട്ട് കുമാരന്‍ എംബ്രോന്‍ നിര്യാതനായി
കുറ്റ്യാട്ടൂര്‍ ബസാറിലെ കുറ്റ്യാട്ടൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കതൃക്കോട്ട് കുമാരന്‍ എംബ്രോന്‍ (79) നിര്യാതനായി. ഭാര്യ ദേവകി. മക്കള്‍: അരവിന്ദന്‍, അനിത, അജിത, മിനി. മരുമക്കള്‍: മോഹനന്‍ (കുറ്റ്യാട്ടൂര്‍), സുകുമാരന്‍ (ഉളിക്കല്‍), സുമോദ് (കണ്ണൂര്‍), അനിത (ചേലേരി), സഹോദരി നളിനി. സംസ്കാരം ഇന്ന് വൈകുന്നേരം ആചാര പ്രകാരമുള്ള ചടങ്ങുകളോടെ തറവാട്ടുവളപ്പില്‍ നടക്കും.

Comments
Post a Comment