എം.വി.നാരായണൻ നിര്യാതനായി.
ഇരിണാവ്: പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു. പി.സ്കൂളിന് സമീപത്തെ എം.വി.നാരായണൻ (94) നിര്യാതനായി.
ഭാര്യ: ചീർങ്ങോടൻ നന്ദിനി
മക്കൾ: സി.രാധാകൃഷ്ണൻ ,രജനി, രാജേഷ് കുമാർ (അബുദാബി) രഞ്ചിത്ത് (ദുബായ്) പരേതനായ രമേശ് കുമാർ.
മരുമക്കൾ: കാഞ്ചന (ടീച്ചർ, ബക്കിത്താ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുകുന്ന്)ജയശ്രീ (റിട്ടയേർഡ് ടീച്ചർ, ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടില, ഏഴോം) ടി.രവീന്ദ്രൻ ( ഏഴോം)
ലിജ (കൊളച്ചേരി)
ഷീബ (അഴിക്കോട്)
സഹോദരങ്ങൾ: എം.വി.ബാലൻ (റിട്ടയേർഡ് മിലിട്ടറി മൊട്ടമ്മൽ ) കെ.വി.വിജയൻ (റിട്ടയേർഡ് സെയിൽ ടാക്സ്, അഴീക്കോട്) കെ.വി.യശോദ (കണ്ണൂർ) എം.കെ.ലീല (പാപ്പിനിശ്ശേരി) കെ.വി.ചന്ദ്രൻ (റിട്ടയേർഡ് EME, കണ്ണപുരം)
പരേതരായ എം.വി.കുഞ്ഞിരാമൻ, (മലയാള മനോരമ, കണ്ണപുരം)
സംസ്ക്കാരം രാവിലെ 10 മണിക്ക്.
Comments
Post a Comment