കൊളച്ചേരി : പെരുമാച്ചേരി സി.ആർ.സി. വായനശാലയ്ക്ക് സമീപം കുന്നുബ്രത്ത് ലക്ഷ്മണൻ നിര്യാതനായി.
കൊളച്ചേരി: പെരുമാച്ചേരി സി.ആർ.സി. വായനശാലയ്ക്ക് സമീപം കുന്നുബ്രത്ത് ലക്ഷ്മണൻ (58) അന്തരിച്ചു. ഭാര്യ: ജിഷ. മക്കൾ: ആദർശ്, അതുല്യ. സഹോദരങ്ങൾ: ജാനകി (കിളിയളം ), ശാരദ (കണ്ണാടിപ്പറമ്പ്). സംസ്കാരം ഇന്ന് (തിങ്കൾ ) രാവിലെ 10:30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.