ഗവ യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്.
ഗോൾഡൻ ജൂബിലി ആഘോഷവും കെട്ടിട ഉദ്ഘാടനവും മാർച്ച് 11 ന്
ഗവ യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്.
സ്കൂളിൻറെ ഗോൾഡൻ ജൂബിലി ആഘോഷവും കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ശ്രീ പ്രമോദ് ടി കെ(PTA പ്രസിഡണ്ട്) ശ്രീ ഓ കെ മൊയ്തുവിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു
Comments
Post a Comment