കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത്


സംസ്ഥാന തലത്തിൽ തിളങ്ങിയ മിന്നും താരങ്ങളെ അനുമോദിച്ചു




കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് കഥാ രചനയിൽ എ ഗ്രേഡ് നേടിയ കണ്ണാടിപ്പറമ്പ് HSS ന്റെ മിന്നും താരം റഷാ റഷീദിനെയും.

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം

നമ്പർ ചാർട്ടിൽ

എ ഗ്രേഡ് നേടിയ *കണ്ണാടിപ്പറമ്പ് HSS ലെ* മിന്നും താരം 

വേഗ കസ്തൂരിയെയും അനുമോദിച്ചു.


മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, msf നാറാത്ത് പഞ്ചായത്ത് സെക്രട്ടറി അജ്നാസ് പാറപ്പുറം സ്നേഹോപഹാരം കൈമാറി.

സീനിയർ അസിസ്റ്റന്റ് രമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് മാസ്റ്റർ,മർസൂഖ് പാറപ്പുറം എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..