നാറാത്ത് യു പി സ്കൂൾ "കൈ കോർക്കാം "പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

 പഠന സഹവാസ ക്യാമ്പ്





നാറാത്ത് യു പി സ്കൂൾ "കൈ കോർക്കാം "പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ പി കെ ജയകുമാർ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീമതി ജിഞ്ചു ടീച്ചർ സ്വാഗതം പറഞ്ഞു. ശ്രീ ആനന്ദ് മാസ്റ്റർ,ശ്രീമതി പി കെ ശ്രീമല്ലിക ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി രമ്യ ടീച്ചർ നന്ദി പറഞ്ഞു. ശ്രീ സി കെ സുരേഷ് ബാബു മാസ്റ്റർ, ശ്രീമതി മഞ്ജുള ടീച്ചർ(BRC പാപ്പിനിശ്ശേരി ),കുമാരി ശില്പ ടീച്ചർ (BRC പാപ്പിനിശ്ശേരി ), എന്നിവർ ക്ലാസുകൾ നയിച്ചു. ടീം മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ സംഘടിപ്പിച്ചു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..