ഇരിക്കൂർ: കൊളപ്പ വായനശാല സമീപത്ത് വെച്ച്

 ബൈക്ക് അപകടത്തിൽ ഒരാൾ മരണപ്പെട്ടു.



ഇരിക്കൂർ: കൊളപ്പ വായനശാല സമീപത്ത് വെച്ച് ഉണ്ടായ ബൈക് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഇരിക്കൂർ ഇറച്ചി വ്യാപാരി കാരോത് മുജീബ് റഹ്മാൻ (49)ആണ് മരണപ്പെട്ടത്.ഭാര്യ വീട്ടിൽ നിന്നും ഇരിക്കൂറിലേക് പോകുമ്പോളയിരുന്ന് അപകടം നടന്നത്. ബൈക് ഓടിച്ച മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്കേറ്റു.പരേതനായ കദീജയുടെയും മാമുവിൻ്റെയും മകനാണ്.


ഭാര്യ: കദീജ

മക്കൾ: ഫാസിൽ( ഗൾഫ്)

ഫാത്തിമ, ഫിദ


മരുമകൻ: ഹംസ( ഗൾഫ്) .


സഹോദരങ്ങൾ: അശ്രഫ്,ഹനീഫ 


പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിക്കൂർ മൊയ്തീൻ പള്ളിയിലെ മയ്യത്ത് ചേക്കിക്കുളം പാറൽ ജുമാ മസ്ജിദിൽ കബറടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..