ബക്കളം മുണ്ടപ്രം അരിങ്ങളയൻ ഓമന നിര്യാതയായി
ബക്കളം മുണ്ടപ്രം പരേതരായ ആരംഭൻ ചന്തു വിന്റെയും അരിങ്ങളയൻ കല്യാണിയുടെയും മകളായ അരിങ്ങളയൻ ഓമന (59) നിര്യാതയായി...
ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടത്
സഹോദരങ്ങൾ പരേതയായ ശാന്ത, ബാലൻ, രാജൻ, സീമതി,
സംസ്കാരം 2മണിക്ക് സമുദായസ്മാശനം ധർമശാലയിൽ
Comments
Post a Comment