പള്ളിക്കുന്നുംമ്പ്രം വ്യാപാരം നടത്തുന്ന മൊയ്തുവിന്റെ മകൾ

പാലോട്ടുവയൽ താമസിക്കുന്ന ഷഫീന എം. നിര്യാതയായി 




 പാലോട്ടുവയൽ:- പള്ളിക്കുന്നുംമ്പ്രം വ്യാപാരം നടത്തുന്ന മൊയ്തുവിന്റെ മകൾ ഷഫീന എം.( 39 ) നിര്യാതയായി ഉമ്മ സൈബു, മകൻ വാരിസ് ചിറക്കൽ കസ്തൂർബ സ്കൂൾ വിദ്ധ്യാർത്ഥി സഹോദരങ്ങൾ റുക്സാന പണ്ണേരിമുക്ക് , റിജാസ്  കബറടക്കം  കാലത്ത് 7.30 ന് വളപട്ടണം മന്ന പള്ളിപ്പറമ്പ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം