നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക

 സ്പോർട്സ് കിറ്റ് വിതരണം ചെയ്തു



നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്റ്റേർഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും, ഗെയിംസ് ഫെസ്റ്റിവൽ വിജയികൾക്കുള്ള ട്രോഫി വിതരണവും ക്രിക്കറ്റ്,ഫുട്ബോൾ പഞ്ചായത്ത് തല ടീം അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. മെമ്പർ എ ശരത് ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ചെറുവാക്കര ഗവ: വെൽഫെയർ എൽപി സ്കൂൾ HM പി അജിത സ്വാഗതവും ജംഷീർ കെ വി നന്ദിയും പറഞ്ഞു....



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..