പാപ്പിനിശ്ശേരി : കേരള വ്യാപാരി വ്യവസായി മുൻ ജില്ലാ സിക്രട്ടറിയും പാപ്പിനിശ്ശേരിയിലെ സീനിയർ വ്യാപാരി നേതാവുമായ മൊയ്തീൻ നിര്യാതനായി.
കേരള വ്യാപാരി വ്യവസായി മുൻ ജില്ലാ സിക്രട്ടറിയും പാപ്പിനിശ്ശേരിയിലെ സീനിയർ വ്യാപാരി നേതാവുമായ മൊയ്തീൻ നിര്യാതനായി. 82 വയസ്സ് ആയിരുന്നു. ഭാര്യ. പി.ടി.പി. റംല മക്കൾ :. ബിഷർ. റിജാസ്. റിഷാന മരുമക്കൾ : സുഹലത്ത്,സജീറ,ഫർഹാദ് ഖബറടക്കം രാവിലെ . 10 മണിക്ക് അറത്തിൽ ജുമാ മസ്ജിദ്