തൃച്ചംബരം യു.പി സ്കൂൾ 70 ആം വാർഷിക ഉൽഘാടനവും കുട്ടികളുടെ കയ്യെഴുത്ത് മാസിക പ്രകാശനവും നിർവഹിച്ചു.




തൃച്ചംബരം യുപി സ്കൂൾ ഉദ്ഘാടനം ചെയ്തു, സംഘാടകസമിതി ചെയർമാനും പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എ ഇ ഒ, കെ മനോജ് മുഖ്യാതിഥിയായി. സിനിമാ നടനും മാധ്യമ പ്രവർത്തകനുമായ റിയാസ് കെ എം ആർ കുട്ടികളുടെ കൈയേഴുത്ത് മാസിക പ്രകാശനം ചെയ്തു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ കെ നഫീസ, മുൻസിപ്പൽ കൗൺസിലർമാരായ സിപി മനോജ് പി വി സുരേഷ് കെ വത്സരാജ്, സ്കൂൾ മാനേജർ സി കെ ഗീത, സ്കൂൾ സൊസൈറ്റി പ്രസിഡണ്ട് കെ സോമനാഥൻ മാസ്റ്റർ, എൻ പി മണികണ്ഠൻ, ദീപാ രഞ്ജിത്ത്,എംപി ശോഭന,ടി അംബരീഷ്, പി ഗോവിന്ദൻ മാസ്റ്റർ, ടി വി ഉണ്ണികൃഷ്ണൻ കെ വി ബഷീർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ പ്രധാന അധ്യാപകൻ എംടി മധുസൂദനൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് നന്ദിയും പറഞ്ഞു


 എഴുപതാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിരവധി കലാകായിക മത്സരങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസ്, വിദ്യാർത്ഥികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക കൃഷിപാഠം പദ്ധതി.വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി വീട്ട്നുള്ളിൽ ലൈബ്രറി എന്ന പദ്ധതി നിരവധി വിദ്യാർത്ഥികളുടെ വീടുകളിൽ ലൈബ്രറി സജ്ജീകരിച്ചു.എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..