കണ്ണാടിപ്പറമ്പ് തെരുവിലെ കൂനൻ ചന്ദ്രൻ്റെ മകൻ മിഥുൻ ചന്ദ്രൻ്റെയും അഭിരാമിയുടെയും കല്യാണത്തിൻ്റെ ഭാഗമായി
IRPC ക്ക് ധന സഹായം നൽകി
കണ്ണാടിപ്പറമ്പ് തെരുവിലെ കൂനൻ ചന്ദ്രൻ്റെ മകൻ മിഥുൻ ചന്ദ്രൻ്റെയും അഭിരാമിയുടെയും കല്യാണത്തിൻ്റെ ഭാഗമായി IRPC ക്ക് നൽകിയ സാമ്പത്തിക സഹായം ലോക്കൽ സെക്രട്ടറി സ: കെ. ബൈജുവിന് കൈമാറുന്നു. കുടുംബാംഗങ്ങളോടൊപ്പം എം.സന്തോഷ്, ബിജു ജോൺ, എം.പ്രസാദ്, വാർഡ് മെമ്പർ എൻ.അജിതയും പങ്കെടുത്തു.

Comments
Post a Comment