മുയ്യം എ.യു.പി.സ്കൂളിന്റെ ഈ വർഷത്തെ തിരുവനന്തപുരത്തേക്കുള്ള പഠന യാത്രയിൽ
മാജിക്കിന്റെയും ജീവിതത്തിന്റെയും ലോകം തൊട്ടറിഞ്ഞ് മുയ്യത്തെ കുട്ടികൾ.
മുയ്യം: മുയ്യം എ.യു.പി.സ്കൂളിന്റെ ഈ വർഷത്തെ തിരുവനന്തപുരത്തേക്കുള്ള പഠന യാത്രയിൽ മാജിക്കിന്റെയും മാജിക്കിലൂടെ നിരവധി ജീവിതങ്ങളെ കൈ പിടിച്ചുയർത്തിയ ഗോപിനാഥ് മുതുകാടിനെയും ആഴത്തിലറിഞ്ഞ് കുട്ടികൾ. തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രകടനങ്ങൾ നേരിൽ കാണുകയും മാജിക്കിന്റെ വിസ്മയ ലോകവും ഇതിന് നേതൃത്വം നൽകുന്ന ശ്രീ. ഗോപിനാഥ് മുതുകാടുമായി സംവദിക്കുകയും ചെയ്തു.
.jpg)


Comments
Post a Comment